മഴക്കാല ശുചീകരണം വാർഡ് 20 ശാന്തിപുരം

Share

വാർഡ് 20 ശാന്തിപുരം പ്രദേശത്ത് മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ വാർഡ് മെമ്പർ ഐവിൻ ബാബു പെരേരയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു മഴക്കാല രോഗങ്ങൾ തടയുന്നതിനും പരിസര ശുചിത്വം ഉറപ്പാക്കുന്നതിനുമായി വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു ചെളികെട്ടുകളും മാലിന്യങ്ങളും നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു പൊതുജനങ്ങളിൽ ശുചിത്വ ബോധം വളർത്തുന്നതിനായി ബോധവത്കരണ പ്രവർത്തനങ്ങളും നടത്തി നാട്ടുകാരുടെ സജീവ പങ്കാളിത്തം പ്രവർത്തനങ്ങളെ വിജയകരമാക്കി ആരോഗ്യകരമായ ശുചിത്വപരിസരം സൃഷ്ടിക്കുന്നതിനായി ഈ പ്രവർത്തനം വലിയ പങ്കുവഹിച്ചു .