ഹരിതോത്സവം ശാന്തിപുരം പരിസ്ഥിതി ദിനാഘോഷം

Share

വാർഡ് 20 ശാന്തിപുരം പ്രദേശത്ത് പരിസ്ഥിതി ദിനാഘോഷം വാർഡ് മെമ്പർ ഐവിൻ ബാബു പെരേരയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വിവിധ പരിപാടികൾ നടന്നു മരത്തൈ നട്ടുപിടിപ്പിക്കൽ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു കുട്ടികളിലും യുവാക്കളിലും പ്രകൃതി സംരക്ഷണ ബോധം വളർത്തുന്നതിനായി ബോധവത്കരണ പ്രവർത്തനങ്ങളും നടന്നു നാട്ടുകാരുടെ സജീവ പങ്കാളിത്തം പരിപാടിയെ വിജയകരമാക്കി ശുചിത്വവും ഹരിതപരിസരവും ഉറപ്പാക്കുന്നതിനുള്ള സന്ദേശം നൽകുന്ന ഈ പരിപാടി സമൂഹത്തിൽ മികച്ച സ്വാധീനം ചെലുത്തി .