2026 ജൂലൈ 16ന് ചന്നങ്കര എസ് എൻ ഡി പി ഹാളിൽ ചേർന്നമാത്തുരുത്തി കഠിനംകുളം ആയുർദേവ ഡിസ്‌പെൻസറിയുടെയും പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു പൊതുജനങ്ങൾക്ക് ആരോഗ്യപരമായ അവബോധം നൽകുന്നതിനായി സംഘടിപ്പിച്ച പരിപാടി വളരെ ഉപകാരപ്രദമായി ഷുഗർ ബിപി പരിശോധനകൾ സൗജന്യമായി നടത്തി രോഗനിർണയത്തിനും മുൻകരുതലുകൾക്കുമായി വിദഗ്ധരുടെ നിർദേശങ്ങൾ ലഭ്യമാക്കി ആവശ്യമായ പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിച്ച ഈ ക്യാമ്പ് വലിയ പങ്കുവഹിച്ചു നിരവധി പേർ പങ്കെടുത്ത പരിപാടി സമൂഹാരോഗ്യത്തിന് മികച്ച സംഭാവനയായി .
